About Us
Advertise
Contact
Privacy Policy
Don't have an account yet?
Register now!
Username *
Password *
Remember Me
Fields marked with an asterisk (*) are required.
Name *
Username *
Password *
Verify password *
Email *
Verify email *
Register
Wednesday 17-Jun-2026
HOME
NEWS
SPORTS
TRAVEL
HEALTH
CINEMA
BUSINESS
PRAVASI
LOCAL
TECHNOLOGY
EDUCATION
E-PAPER
VIDEO
LOCAL
കൊള്ളപ്പലിശക്കാരുടെ ഭീഷണി : തൃശൂരിൽ പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി
തൃശൂര്‍: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ഈ മാസം 12 ന്...
തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ...
പെൺകുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പോലീസിനെതിരെ ഹൈക്കോടതി: എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം
കൊച്ചി: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പോലീസ്...
മോഡലുകളുട അപകടമരണം: ഹോട്ടലുടമ മദ്യവും ലഹരിമരുന്നും നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട്
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ നമ്പര്‍...
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം,...
മോഡലുകളുടെ അപകട മരണം: ഹോട്ടലുടമ റോയ് ജെ വയലാട്ട് അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടത്ത് മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പർ 18 ഹോട്ടലിന്‍റെ ഉടമയെ...
നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു
ചെന്നൈ: നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ (61) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന്...
മോഡലുകളുടെ മരണം: ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം
കൊച്ചി: മുൻ മോഡലുകൾ അടക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്‍റെ കുടുംബം...
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി നാല് മുതൽ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷന് 2022 ഫെബ്രുവരി 4 മുതല്‍ 11...
രാജസ്ഥാൻ ഇന്ധന നികുതി കുറച്ചു
ജയ്പൂര്‍: രാജസ്ഥാനും ഇന്ധനനികുതി കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍...
BUSINESS
രാജ്യത്താകമാനം ടാറ്റ പവർ 1000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നു
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്: ബാങ്കിങ് പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിക്കും
ഫോക്സ്വാഗൺ ടൈഗൂൺ ഇന്ത്യയിൽ അവതരിപ്പിച്ചു
വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി എസ്ബിഐ
കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ സൈക്ലോയിഡ്സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു
909 Results
previous
1
2
3
4
5
6
7
8
9
...
90
91
next
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||