റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ C11 ന്റെ വിൽപ്പന ആരംഭിച്ചു

2020-07-22 By Admin

റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റിയല്‍മി C11ന്റെ ആദ്യ വില്‍പ്പന ഫ്‌ളിപ്പ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ആരംഭിച്ചു. നാര്‍സോ സീരീസും റിയല്‍മെ എക്‌സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിച്ച ഡിവൈസാണ് റിയല്‍മി സി11.റിച്ച് ഗ്രീന്‍, റിച്ച്‌ ഗ്രെ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2 ജിബി റാം 32 ജിബി റോം വാരിയന്റിന് 7499 രൂപയാണ് വില വരുന്നത്. പവര്‍ ബാങ്കുകള്‍ കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1999 രൂപയാണ് വില.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||