ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ മെയ് 4 മുതൽ ലഭ്യമാകും

2020-05-04 By Admin

രാജ്യത്ത് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളടക്കമുള്ളവയുടെ ഓൺലൈൻ സേവനങ്ങൾ മെയ് 4 മുതൽ ലഭ്യമാകും. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി അവശ്യ വസ്തുക്കളല്ലാത്ത ഉത്പ്പന്നങ്ങളും ഇന്ന് മുതൽ ഓൺലൈൻ വഴി വാങ്ങാവുന്നതാണ്. 

കൊവിഡ് ബാധ നിയന്ത്രണ വിധേയമായ പ്രദേശങ്ങളിൽ, അതായത് ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് ഇതിന്റ ഭാഗമായുള്ള ഇളവുകൾ അനുവദിച്ചിരിക്കുന്നത്. 

മൊബെെല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഓണ്‍ലെെന്‍ വഴി ഓര്‍ഡര്‍ ചെയ്യാനുള്ള അനുമതിയുമുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||