ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ: സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

2021-11-17 By Admin

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെയാണ് ഭീകരരെ വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് ഐജിപി വിജയ് കുമാര്‍ അറിയിച്ചു. കുല്‍ഗാമിലെ പോംബെ, ഗോപാല്‍പോറ എന്നീ ഗ്രാമങ്ങളിലാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടിയത്. ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഹൈദര്‍പോറ മേഖലയില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||