ടി 20 ലോകകപ്പ് : ഓസ്ട്രേലിയ ന്യൂസിലാൻഡ് ഫൈനൽ ഇന്ന്

2021-11-14 By Admin

ദു​ബാ​യ്: ലോ​ക​ക​പ്പ് ടി-20 ​ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ന് അ​യ​ല്‍ക്കാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍ഡും നേ​ര്‍ക്കു​നേ​ര്‍. ഓ​സ്‌​ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍ഡും ഇ​തേ വ​രെ ക​പ്പെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഫൈ​ന​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് പു​തി​യ കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ട്ടാ​ഭി​ഷേ​ക​ത്തി​ന് കൂ​ടി​യാ​ണ് ദുബായ്  ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​മാ​ണ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​വു​ക. 2010 ല്‍ ​വി​ന്‍ഡീ​സ് ആ​തി​ഥ്യ​മ​രു​ളി​യ മൂ​ന്നാം ലോ​ക​ക​പ്പി​ല്‍ ക​ങ്കാ​രു​പ്പ​ട ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും കി​രീ​ട ഭാ​ഗ്യം ഇം​ഗ്ല​ണ്ടി​നാ​യി​രു​ന്നു. ക്രി​ക്ക​റ്റി​ല്‍ അ​ജ​യ്യ​രാ​യി​രു​ന്ന കാ​ല​ത്തും അ​തി​വേ​ഗ ക്രി​ക്ക​റ്റി​ല്‍ ഓ​സീ​സി​ന് വി​ചാ​രി​ച്ച നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. എ​ല്ലാ​വ​രും എ​ഴു​തി​ത്ത​ള്ളി​യി​ട​ത്തു നി​ന്നാ​ണ് ഇ​ത്ത​വ​ണ ഫീ​നി​ക്‌​സ് പ​ക്ഷി​യെ പോ​ലെ, ഒ​രി​ട​വേ​ള​ക്ക് ശേ​ഷ​മു​ള്ള ഓ​സീ​സി​ന്‍റെ ഫൈ​ന​ല്‍ കു​തി​പ്പ്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||