ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സ്വിസ് താരം റോജര്‍ ഫെഡറര്‍ പിന്മാറി.പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതാണ് കാരണമെന്ന് ടൂർണമെന്റിൽ...
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക നടത്തിപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്നതില്‍ ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്ന്...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൻെറ പുതിയ പരിശീലകനായി സെർബിയക്കാരൻ ഇവാൻ വുക്കോമാനോവിച്ച് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം...
ദുബായ്: ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ണായക തീരുമാനവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. 2023-2031 കാലഘട്ടത്തിലെ...
ലണ്ടന്‍: യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തി ആറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ബെന്‍...