LOCAL

ആദ്യകാല സംവിധായകൻ ക്രോസ്സ് ബെൽറ്റ് മണി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി (കെ. വേലായുധന്‍ നായര്‍ ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ...

മുല്ലപ്പെരിയാർ ഡാമിൽ ഒരു ഷട്ടർകൂടി ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രണ്ടാം നമ്പര്‍ ഷട്ടറാണ് ഒമ്പത് മണിയോടെ ഉയര്‍ത്തിയത്. ഇതിലൂടെ സെക്കന്‍ഡില്‍...

ഇടുക്കി ഡാമിൽ നിൽവിൽ ഭീഷണിയില്ലെന്ന് ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി ഡാമിൽ നേരിയ തോതില്‍ മാത്രമേ വെള്ളം ഉയരൂവെന്നും ഡാമില്‍ നിലവില്‍ ഭീഷണിയില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും ജലവിഭവ...

ഓൺലൈൻ ക്ലാസ്സിനിടെ അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ്...

കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിടിയിൽ

കോട്ടയം: വി​ല്ലേ​ജ് ഓ​ഫീ​സ​റേ​യും അ​സി​സ്റ്റ​ന്‍റി​നെ​യും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. ദേ​വി​കു​ളം താ​ലൂ​ക്കി​ൽ വ​ട്ട​വ​ട കോ​വി​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ സി​യാ​ദി​നെ​യും...

മുല്ലപ്പെരിയാർ ഡാം തുറന്നു : പെരിയാർ തീരത്ത് അതീവ ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഡാം ഷട്ടര്‍ ഉയര്‍ത്തി.രാവിലെ 7.29 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള...

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

പ്രശസ്ത അർബുദരോഗ വിദഗ്ധൻ ഡോ.എം.കൃഷ്ണൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. ഇന്ന് രാവിലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ...

കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം നടപ്പാക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ്...

ഇരു സംസ്ഥാനങ്ങളിലെയും ജനതാത്‌പര്യം സംരക്ഷിക്കും: മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനതാത്പര്യം സംരക്ഷിക്കുമെന്ന് വ്യക്തമാക്കി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. അണക്കെട്ടിലെ...

909 Results
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||