EDUCATION

അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്റ്റംബർ അവസാനം: മാർഗ്ഗനിർദ്ദേശം പുതുക്കി യു.ജി.സി

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ക്ക് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി യൂജിസി. കോവിഡ്-19 വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍...

വിജ്ഞാപനം പുറത്തിറങ്ങി : സി.ബി.എസ്.സി പരീക്ഷ ഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി:കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ ക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത...

ഓൺലൈൻ പഠനം: വിക്ടേഴ്‌സ് ചാനലിൽ രണ്ടാംഘട്ട ക്ലാസ്സുകൾ തിങ്കളാഴ്ച്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനൽ വഴി നടത്തുന്ന ഓൺലൈൻ ക്ലാസ്സിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ തുടങ്ങും....

ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ 20 ലേക്ക് മാറ്റി

 തിരുവനന്തപുരം: ജൂൺ 13 നു നടത്താനിരുന്ന ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ 20 ലേക്ക് മാറ്റി....

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തീയതി യു.പി.എസ്.സി പ്രഖ്യാപിച്ചു

ന്യൂഡൽഹി: കോവിഡ് പശ്ച്ചാത്തലത്തിൽ മാറ്റി വച്ച സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ തീയതി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു....

സംസ്ഥാനത്ത് ഓൺലൈൻ അധ്യയനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ അധ്യയനം തുടങ്ങി. എല്ലാ വർഷത്തെയും പോലെ പ്രവേശനോത്സവങ്ങളോ കൊട്ടും കുരവയുമോ ഒന്നും ഇല്ലാതെയാണ് ആധുനിക വാർത്താ...

ഓൺലൈൻ ക്ലാസ്സുകൾ ജൂൺ 1 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും. രാവിലെ 8.30 മണിമുതൽ വൈകിട്ട് 5.30 മണിവരെയാണ് ക്ലാസുകൾ. ഓൺലൈൻ...

കേരള സർവകലാശാല പരീക്ഷകൾ ജൂൺ 2 മുതൽ

തിരുവനന്തപുരം: കേരള സർവകലാശാല സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടു മുതൽനടക്കും. കേരള സർവകലാശാല പരിധിക്കു പുറത്തുള്ള വിവിധ...

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മെയ് 20 മുതല്‍ നടത്തുന്നത് പരിഗണനയിൽ

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മെയ് 20 മുതല്‍ നടത്താന്‍ ആലോചന. തുടര്‍ച്ചയായ ദിവസങ്ങളില്‍...

നീറ്റ്, ജെ.ഇ.ഇ മെയിൻ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂലൈ 26 നാണ് നീറ്റ് എക്സാം...

22 Results
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||