Www.Asrb.Org.In ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ആർസ് നു 500 രൂപ. എസ്.സി/എസ് .സി/പി.ഡബ്ള്യു.ഡി/വനിതകൾക്ക് ഫീസില്ല. നെറ്റ്-ജനറൽ വിഭാഗത്തിന് 1000 രൂപ,  ഒ.ബി.സി, ഇ.ഡബ്ള്യു.എസ് വിഭാഗത്തിന് 500 രൂപ, 

... "> അഗ്രികൾച്ചറൽ റിസർച് സർവീസിൽ 222 ഒഴിവുകൾ : സംയുക്ത പരീക്ഷ ജൂൺ 21 മുതൽ Nivarthanam News


അഗ്രികൾച്ചറൽ റിസർച് സർവീസിൽ 222 ഒഴിവുകൾ : സംയുക്ത പരീക്ഷ ജൂൺ 21 മുതൽ

2021-04-07 By Admin

അഗ്രികൾച്ചറൽ/അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പഠനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), അഗ്രിക്കൾച്ചറൽ റിസർച്ച് സർവീസിൽ (ARS) സയന്റിസ്റ്റ്, സീനിയർ ടെക്നിക്കൽ ഓഫീസർ എന്നിവയിലേക്ക് അഗ്രിക്കൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) നടത്തുന്ന സംയുക്ത പരീക്ഷ ജൂൺ 21 മുതൽ 27 വരെ നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാ കേന്ദ്രം. ഏപ്രിൽ 25നകം ഓൺലൈൻ ആയി അപേക്ഷിക്കണം. ARS സെലക്ഷന് പ്രിലിമിനറിക്ക് പുറമെ മെയിൻ പരീക്ഷ സെപ്റ്റംബർ 19 നു നടത്തും. ARS ൽ 222 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്.  വിശദ വിവരങ്ങൾ Www.Asrb.Org.In ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ആർസ് നു 500 രൂപ. എസ്.സി/എസ് .സി/പി.ഡബ്ള്യു.ഡി/വനിതകൾക്ക് ഫീസില്ല. നെറ്റ്-ജനറൽ വിഭാഗത്തിന് 1000 രൂപ,  ഒ.ബി.സി, ഇ.ഡബ്ള്യു.എസ് വിഭാഗത്തിന് 500 രൂപ, 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||