കൊവിഡിലും മാറ്റമില്ല; സ്വർണ്ണവില കുതിക്കുന്നു

2020-04-23 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിച്ചുചാട്ടം. പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണ്ണ വിലയിൽ രേഖപ്പെടുത്തുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. 

അതേസമയം സ്വർണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ദിവസമാണ് അക്ഷയ തൃതീയ ദിനം. രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്ന് വരെ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സ്വർണ്ണവ്യാപാരത്തെ ഇത് കാര്യമായി ബാധിക്കും. 

ഏപ്രിൽ 26 നാണ് ഇത്തവണത്തെ അക്ഷയ തൃതീയ. എന്നാൽ പല ജ്വല്ലറികളും ഓൺലൈൻ വ്യാപാരം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||