ബാനർ - എൻ എൻ ജി ഫിലിംസ്, സംവിധാനം - ആർ രാധാകൃഷ്ണൻ , നിർമ്മാണo - നിരുപ് ഗുപ്ത, ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യു ആർ എസ് ,സംഗീതം - സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി - ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് - ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
... "> "പട്ടാ" ബോളിവുഡ് സിനിമയിൽ ശ്രീശാന്ത് നായകൻ Nivarthanam News

"പട്ടാ" ബോളിവുഡ് സിനിമയിൽ ശ്രീശാന്ത് നായകൻ

2021-06-11 By Admin

എൻ.എൻ.ജി ഫിലിംസിന്‍റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡ്‌ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 

ബാനർ - എൻ എൻ ജി ഫിലിംസ്, സംവിധാനം - ആർ രാധാകൃഷ്ണൻ , നിർമ്മാണo - നിരുപ് ഗുപ്ത, ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യു ആർ എസ് ,സംഗീതം - സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി - ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് - ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||